Thinkalum ambalum-ith njangalude lokam

 Thinkalum ambalum akaleyanenkilum 

Thammilennum kandkothikoodum

Olavum theeravum verpirirnjengilum

onnucheranodivannanayum

Ethranalay njn ninne kathirikunnu ennum ekayay

Ponnupolennum ennil minnil nilkunnu ninte ormakal



Mazhayakannu manjozhinju venalil manassurukave

Kulirumayen arikileeran thennalay nee anayumo

Kinakkal midhyayo ithellam sathyamo

Priya nee ariyumo en karalilooriya nombarangal



Thinkalum ambalum akaleyanenkilum 

Thammilennum kandkothikoodum

Olavum theeravum verpirirnjengilum

onnucheranodivannanayum

Ethranalay njn ninne kathirikunnu ennum ekayay

Ponnupolennum ennil minnil nilkunnu ninte ormakal



Sallesalleyo.....


Pularivannu sandhya vannu

Puthunilavum manjupoy

Evideyanen hridayathalam kandaeinjoru gayakan

Prakasam pularumo patheekshakal sabhalamo

Priya nee kelkumo ee viraha thamburu thengidunnu



Thinkalum ambalum akaleyanenkilum 

Thammilennum kandkothikoodum

Olavum theeravum verpirirnjengilum

onnucheranodivannanayum

Ethranalay njn ninne kathirikunnu ennum ekayay

Ponnupolennum ennil minnil nilkunnu ninte ormakal


തിങ്കളും ആമ്പലും അകലെയാനെങ്കിലും
തമ്മിലെന്നും കണ്ട് കൊതി കൂടും
ഓളവും തീരവും വേർപിരിഞ്ഞ് എങ്കിലും
ഒന്നുചേരാനോടി വന്നണയും 
എത്ര നാളായ് ഞാൻ നിന്നെ കാത്തിരിക്കുന്നു 
എന്നും ഏകയായ്
പൊന്നു പോലെന്നും എന്നിൽ മിന്നി നിൽക്കുന്നു നിൻ്റെ ഓർമകൾ

മഴയകന്നു മഞ്ഞൊഴിഞ്ഞു വേനലിൽ മനസ്സുരുകവെ
കുളിരു മായെൻ അരികിലീറൻ തെന്നലായ്
നീയണയുമോ 
കിനാക്കൾ മിഥ്യയോ ഇതെല്ലാം സത്യമോ
പ്രിയാ നീ അറിയുമോ എൻ കരളിലൂറിയ 
നൊമ്പരങ്ങൾ

തിങ്കളും ആമ്പലും അകലെയാനെങ്കിലും
തമ്മിലെന്നും കണ്ട് കൊതി കൂടും
ഓളവും തീരവും വേർപിരിഞ്ഞ് എങ്കിലും
ഒന്നുചേരാനോടി വന്നണയും 
എത്ര നാളായ് ഞാൻ നിന്നെ കാത്തിരിക്കുന്നു 
എന്നും ഏകയായ്
പൊന്നു പോലെന്നും എന്നിൽ മിന്നി നിൽക്കുന്നു നിൻ്റെ ഓർമകൾ

സല്ലയോ സല്ലായോ.....

പുലരി വന്നു സന്ധ്യ വന്നു പുതു നിലാവും
മാഞ്ഞുപോയ് 
ഇവിടെയാണൻ ഹൃദയ താളം കണ്ടരിഞ്ഞോ രു ഗായകൻ
പ്രകാശം പുലരുമോ പ്രതീക്ഷകൾ സഫലമോ
പ്രിയാ നീ കേൾക്കുമോ ഈ വിരഹ തംബുരു 
തേങ്ങിടുന്നു

തിങ്കളും ആമ്പലും അകലെയാനെങ്കിലും
തമ്മിലെന്നും കണ്ട് കൊതി കൂടും
ഓളവും തീരവും വേർപിരിഞ്ഞ് എങ്കിലും
ഒന്നുചേരാനോടി വന്നണയും 
എത്ര നാളായ് ഞാൻ നിന്നെ കാത്തിരിക്കുന്നു 
എന്നും ഏകയായ്
പൊന്നു പോലെന്നും എന്നിൽ മിന്നി നിൽക്കുന്നു നിൻ്റെ ഓർമകൾ

Comments